ലോകം ആശങ്കയില്‍; ചൈനയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു, വീഡിയോ

കൊവിഡ് ലോകമെങ്ങും ഭീതി വിതയ്ക്കുകയാണ്. കൊവിഡ് വൈറസ് വ്യാപനം ആരംഭിച്ചത് ചൈനയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചൈനയില്‍ നിന്ന് വന്ന വാര്‍ത്തകള്‍ ശുഭകരമായിരുന്നു. എന്നാല്‍ ലോകത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ചൈനയില്‍  വീണ്ടും വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു.
 

Video Top Stories