Asianet News MalayalamAsianet News Malayalam

ചൈനയിൽ വീണ്ടും നിശാക്ലബുകൾ; പക്ഷെ ചില മാറ്റങ്ങളുണ്ട്!

കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെ ചൈനയിൽ നിശാക്ലബുകൾ ചില മാറ്റങ്ങളോടെ വീണ്ടും സജീവമാകുന്നു. മുമ്പ് ഗ്ലാസുകളിലാണ് പാനീയങ്ങളും മറ്റും നൽകിയിരുന്നതെങ്കിൽ ഇപ്പോഴത് ഡിസ്പോസിബിൾ ഗ്ലാസുകളിലേക്ക് മാറിയിരിക്കുകയാണ്. 

First Published May 26, 2020, 6:03 PM IST | Last Updated May 26, 2020, 6:03 PM IST