'കൊവിഡ് വ്യാപനം സംബന്ധിച്ച പലതും ചൈന മറച്ചുവച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്

കൊവിഡ് വ്യാപനം സംബന്ധിച്ച പല കാര്യങ്ങളും  മറച്ചുവെക്കാന്‍ ചൈന ശ്രമിച്ചിരുന്നതായി ചൈനീസ് വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തൽ. വൈറസ് ബാധയെപ്പറ്റി ലോകത്തോട് വെളിപ്പെടുത്തുന്നതിന് മുമ്പുതന്നെ രാജ്യത്ത് രോഗം പടർന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഭരണാധികാരികൾ അക്കാര്യം ഒളിച്ചുവയ്ക്കുകയായിരുന്നുവെന്നുമാണ് അവർ പറഞ്ഞത്. 

Video Top Stories