രോഗലക്ഷണം ഇല്ലാത്തവരിലൂടെയും കൊറോണ പകരും, ഭീതിയില്‍ ചൈന

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വെല്ലുവിളിക്കുന്ന വാര്‍ത്ത പുറത്തുവരുന്നു. വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നുമില്ലാത്ത 20 വയസുകാരിയിലൂടെ അഞ്ച് ബന്ധുക്കള്‍ക്ക് രോഗം പിടിപെട്ടതായാണ് വാര്‍ത്ത. ബന്ധുക്കള്‍ക്കെല്ലാം രോഗം സ്ഥിരീകരിച്ച് ഒരു മാസത്തിന് ശേഷമാണ് യുവതിയുടെ പരിശോധനാഫലങ്ങള്‍ കൊറോണ പൊസിറ്റീവായത്.

Video Top Stories