അമ്മയുടെ സ്വന്തം റെസിപ്പി കൊണ്ട് അമ്മയ്ക്കുതന്നെ മീൻ കറി ഉണ്ടാക്കി നൽകി 'മകൻ'

ടോളിവുഡിലെ സൂപ്പർ സ്റ്റാർ ചിരഞ്ജീവിക്ക് അടുക്കള ഒരു പുതിയ ഇടമേ അല്ല.  ഇപ്പോൾ തന്റെ അമ്മയുടെ പ്രിയപ്പെട്ട മീൻ വിഭവം അമ്മയ്ക്ക് തയാറാക്കി കൊടുക്കുന്ന ചിരഞ്ജീവിയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. 
 

Video Top Stories