എത്രയും വേഗം അന്വേഷണമേറ്റെടുക്കാന്‍ സിബിഐയോട് ഹൈക്കോടതി, മത്തായിക്ക് നീതി കിട്ടുമോ?

പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ ദുരൂഹ മരണത്തില്‍ എത്രയും പെട്ടെന്ന് കേസേറ്റെടുക്കാനാണ് സിബിഎക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. റീപോസ്റ്റ്‌മോര്‍ട്ടം ആവശ്യമെങ്കില്‍ ചെയ്തശേഷം എത്രയും പെട്ടെന്ന് സംസ്‌കരിക്കാനായി വിട്ടുനല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 

Video Top Stories