Asianet News MalayalamAsianet News Malayalam

നന്മയും കരുതലും വാഴ്ത്തിപ്പാടുന്ന കേരളത്തിലെ ഊരുവിലക്കിന്റെ കഥകള്‍

കേരളത്തിന്റെ കരുതലും നന്‍മയും ലോകമെങ്ങും ചര്‍ച്ചയാണ് ഈ കൊവിഡ് കാലത്ത്. അതിനിടയിലും ഒന്ന് പറയാതെ വയ്യ. കൊവിഡ് പൊസിറ്റീവായവരോടും ക്വാറന്റീനില്‍ കഴിയുന്നവരോടുമുള്ള മലയാളിയുടെ സമീപനം ചിലപ്പോഴെങ്കിലും ആശങ്കയുളവാക്കുന്നതാണ്. കരുതലും ഒറ്റപ്പെടുത്തലും ഒന്നല്ല, രണ്ടാണ്.
 
First Published Jun 20, 2020, 11:24 AM IST | Last Updated Jun 20, 2020, 12:39 PM IST