ദാരുണം ഈ കാഴ്ച; കെഎസ്ആര്‍ടിസി ബസ് അപകടം നടന്ന സ്ഥലത്തുനിന്നുള്ള റിപ്പോര്‍ട്ട്

കണ്ടെയ്‌നര്‍ ലോറിയുടെ ടയര്‍പൊട്ടി നിയന്ത്രണം വിട്ട്  ഡിവൈഡര്‍ മറികടന്ന് എത്തിയാണ് ബസില്‍ ഇടിച്ചത്. അവിനാശിയില്‍ അപകടം നടന്ന സ്ഥലത്ത് നിന്നും ശ്രീധരന്‍ തയാറാക്കിയ റിപ്പോര്‍ട്ട്
 

Video Top Stories