ഫോണ്‍വിളിച്ച് അശ്ലീലം പറയുന്നയാളെ വീട്ടില്‍ വിളിച്ച് വരുത്തി തല്ലിക്കൊന്നു; അമ്മയും മകളും പൊലീസ് പിടിയില്‍

ഫോണില്‍ വിളിച്ച് ശല്യംചെയ്യുകയും അശ്ലീലം പറയുകയും ചെയ്തയാളെ അമ്മയും മകളും തല്ലിക്കൊന്നു. തമിഴ്‌നാട് അരുള്‍നഗര്‍ സ്വദേശി എന്‍. പെരിയസ്വാമിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെരിയനഗര്‍ സ്വദേശികളായ ധനലക്ഷ്മി, അമ്മ മല്ലിക എന്നിവരെ കാരമട പോലീസ് കസ്റ്റഡിയിലെടുത്തു.
 

Video Top Stories