Asianet News MalayalamAsianet News Malayalam

മോദിക്കെതിരെ പെരുമാറ്റച്ചട്ട ലംഘനം; പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ കാണ്മാനില്ല


ബാലാകോട്ടിലും പുല്‍വാമയിലും വീരമൃത്യു വരിച്ച സൈനികര്‍ക്ക് വേണ്ടി കന്നിവോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.
 


ബാലാകോട്ടിലും പുല്‍വാമയിലും വീരമൃത്യു വരിച്ച സൈനികര്‍ക്ക് വേണ്ടി കന്നിവോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. വിവാദ പ്രസംഗത്തിനെതിരെയുള്ള പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ കാണാനില്ല. മോദിക്കെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് പരാതി നല്‍കിയ കൊല്‍ക്കത്ത സ്വദേശി തന്നെയാണ് ഇത് വെളിപ്പെടുത്തിയതും