അരാംകോയിലെ ആക്രമണം; ഇന്ത്യക്ക് ആശങ്ക, തിരിച്ചടി വരുന്ന വഴി

സൗദി അറേബ്യയിലെ അരാംകോയിലെ എണ്ണ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ ഡ്രോണ്‍ ആക്രമണം ആഗോളതലത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് പിന്നാലെ എണ്ണ ഉത്പാദനം സൗദി കുറച്ചിട്ടുണ്ട്. ഇത് ഇന്ത്യയെയും പ്രതികൂലമായി ബാധിച്ചേക്കും.
 

Video Top Stories