Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധയുണ്ടോയെന്ന് സംശയം; പരിശോധിക്കാൻ കൊണ്ടുപോകുംവഴി ഇറങ്ങിയോടി

കൊവിഡ് വൈറസ് ബാധിതനെന്ന സംശയിക്കുന്നയാൾ ആംബുലൻസിൽ നിന്ന് ഇറങ്ങിയോടി. അതേസമയം ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് അര്‍സാമസ് മേയര്‍ അറിയിച്ചു. 