അമേരിക്കയിലെ ചില പനി മരണങ്ങളുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയിട്ടുണ്ടെന്ന് പ്രതിരോധ സെന്റര്‍ ഡയറക്ടര്‍

കൊവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിന്റെ ഉത്ഭവം എവിടെയാണെന്നാണ് ചൈനയിലാകെ ചര്‍ച്ച. കൊറോണ അമേരിക്കന്‍ വൈറസാണെന്നാണ് ചൈനയുടെ പുതിയ വാദം. യുഎസ് രോഗപ്രതിരോധ സെന്റര്‍ ഡയറക്ടറുടെ വീഡിയോ പ്രചരിപ്പിച്ചാണ് ചൈനക്കാര്‍ വാദത്തെ ന്യായീകരിക്കുന്നത്.
 

Video Top Stories