Asianet News MalayalamAsianet News Malayalam

ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം സത്യമായോ? കൊറോണയില്‍ നിന്നും രക്ഷപ്പെടാനുള്ള വഴികള്‍ നിര്‍ദേശിച്ച് കോടീശ്വരന്‍

മുന്‍ മൈക്രോസോഫ്റ്റ് മേധാവിയും കോടീശ്വരനുമായ ബില്‍ ഗേറ്റ്‌സിന്റെ കൊറോണ വൈറസിനെ കുറിച്ചുള്ള ഒരു ആര്‍ട്ടിക്കിളും ശ്രദ്ധേയമാകുകയാണ്.  ഒരു നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പകര്‍ച്ച രോഗാണുവിന്റെ സ്വഭാവമാര്‍ജിച്ചിരിക്കുകയാണ് കൊറോണയെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇത്തരത്തിലൊരു മഹാമാരിയെയാണ് നമ്മള്‍ ഭയന്നിരുന്നതെന്നും അദ്ദേഹം പറയുന്നു. പ്രശ്‌നം ഉടനടി പരിഹരിക്കാനും ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് നേതാക്കന്മാരോട് അദ്ദേഹം പറയുന്നത്.