Asianet News MalayalamAsianet News Malayalam

ആളൊഴിഞ്ഞ തെരുവുകള്‍, പുറംലോകവുമായി ബന്ധമില്ലാതെ ലക്ഷം പേര്‍; ലോകത്തെ ഭയപ്പെടുത്തുന്ന കൊറോണ

പുറംലോകവുമായി ബന്ധമില്ലാതെ വൈറസ് സ്ഥിരീകരിച്ച അനേകമാളുകള്‍ ഐസോലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നുണ്ട്. ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ മരണപ്പെട്ടത് സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ്. മധ്യവയസ്‌കരേക്കാള്‍ പത്തിരട്ടി വെറസ് ബാധിക്കുന്നത് വയോധികരെയാണ്. 30 വയസ്സിന് താഴെയുള്ളവരിലും മരണ നിരക്ക് കുറവാണ്.
 
First Published Feb 29, 2020, 5:11 PM IST | Last Updated Feb 29, 2020, 5:11 PM IST