'സ്റ്റെഫി ജനിക്കുമ്പോള്‍ സിനിമയില്‍ വന്നയാളാണ് ഞാന്‍': ജോലിക്ക് കൂലി ചോദിച്ചപ്പോള്‍ സംവിധായികയുടെ മറുപടി

വിധുവിന്‍സെന്റിന്റെ രാജിക്ക് പിന്നാലെ ഡബ്ല്യു സിസി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.  ഡബ്ല്യുസിസിയെ ശക്തമായി വിമര്‍ശിച്ച് മലയാള സിനിമയിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ രംഗത്തെത്തി. താന്‍ ഭാഗമായ ചിത്രത്തില്‍ നിന്നും പ്രതിഫലം ചോദിച്ചതിന്റെ പേരില്‍ ഒഴിവാക്കപ്പെട്ട അനുഭവം സ്റ്റെഫി സമൂഹമാധ്യമത്തിലൂടെയാണ് പങ്കുവച്ചത്. ഡബ്ല്യുസിസിയെ വിമര്‍ശിക്കുന്നതിനൊപ്പം എന്നും എപ്പോഴും സഹായിച്ചിട്ടുള്ള സംഘടന ഫെഫ്കയാണെന്നും സ്റ്റെഫി പറയുന്നു.
 

Video Top Stories