ബാല പീഡനക്കേസിൽ മാർപ്പാപ്പയുടെ മുൻ ഉപദേഷ്ടാവിന് ജയിൽ മോചനം

ബാല പീഡനക്കേസിൽ കർദ്ദിനാൾ ജോർജ് പെല്ലിനെ ഓസ്‌ട്രേലിയൻ കോടതി കുറ്റവിമുക്തനാക്കി. കഴിഞ്ഞ വർഷം മാർച്ചിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പെല്ലിനെ ആറ് വർഷത്തെ തടവിന് ശിക്ഷിക്കുന്നത്. 
 

Video Top Stories