Asianet News MalayalamAsianet News Malayalam

ലോകം കാത്തിരിക്കുന്ന കൊവിഡ് വാക്‌സിന്‍ സ്വയം വികസിപ്പിച്ച് ഇന്ത്യയും, ഇനി പരീക്ഷണഫലത്തിന് കാത്തിരിപ്പ്

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തുടങ്ങിയതായുള്ള ശുഭവാര്‍ത്തകളാണ് കഴിഞ്ഞ ദിവസം വന്നത്. ആദ്യഘട്ട പരീക്ഷണമാണ് തുടങ്ങിയത്. മൂന്നുഘട്ടത്തിലെയും പരീക്ഷണം വിജയിച്ചാല്‍ മഹാവ്യാധിയെ ചെറുക്കാന്‍ രാജ്യം കാത്തിരുന്ന മരുന്ന് വിപണിയിലെത്തും. രാജ്യത്ത് പരീക്ഷണത്തിലുള്ളതും പരീക്ഷിക്കാനിരിക്കുന്നതുമായി കൊവിഡ് വാക്‌സിനുകള്‍ ഇതൊക്കെയാണ്.