സാമൂഹിക വ്യാപന ഭീതി: കൊച്ചിയിലും കനത്ത നിയന്ത്രണം, സ്ഥിതിഗതികള്‍ ഇങ്ങനെ...

സാമൂഹിക വ്യാപന ഭീതി നിലനില്‍ക്കെ കൊച്ചി നഗരത്തില്‍ കര്‍ശന നിയന്ത്രണം. നഗരത്തിലെ എട്ട് ഡിവിഷനുകള്‍ അടച്ചു. മാര്‍ക്കറ്റ് അടച്ചതിന് പിന്നാലെ ആലുവ നഗരത്തിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കളക്ടര്‍ എസ് സുഹാസ് പറയുന്നു. കൊച്ചിയിലെ അവസ്ഥയെന്ത്?
 

Video Top Stories