കൊവിഡ് കാലത്ത് താരപ്രതിഫലം ബാധ്യതയാകുന്നോ? ചലച്ചിത്ര മേഖലയില്‍ സംഭവിക്കുന്നത്...

സാമ്പത്തിക പ്രതിസന്ധി മൂലം താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന. മുടക്കിയ പണം പോലും തിരികെ ലഭിക്കുമോ എന്നതിനോടൊപ്പം തിയേറ്ററില്‍ നിന്നും വരുമാനം കിട്ടുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. ചെറിയ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സിനിമകള്‍ പോലും സൂപ്പര്‍ഹിറ്റാകുന്നുവെന്നും പണമല്ല, കഥയാണ് പ്രധാനമെന്നുമാണ് നിര്‍മ്മാതാക്കളുടെ വാദം. പ്രതിസന്ധി എങ്ങനെ മറികടക്കും? സിനിമാമേഖലയില്‍ എന്ത് സംഭവിക്കും? കൊച്ചിയില്‍ നിന്നും ആദര്‍ശ് ബേബി തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Video Top Stories