കൊവിഡ് വൈറസ് ഈ ലോകത്ത് മുമ്പേ ഉണ്ടായിരുന്നുവെന്ന് ഓക്സ്ഫോർഡ് വിദഗ്ധൻ

കൊവിഡ് വ്യാപനം ഉണ്ടാകുന്നതിന് മുമ്പുതന്നെ കൊറോണ വൈറസ് ലോകത്തുണ്ടായിരുന്നതായി പഠനങ്ങൾ. അനുകൂല സാഹചര്യം   ഉണ്ടായതോടെ വൈറസ് മഹാമാരിയായി പടരുകയായിരുന്നുവെന്നാണ് പുതിയ കണ്ടെത്തൽ.

Video Top Stories