'ഇത് ചൈനീസ് വൈറസല്ല, അമേരിക്കന്‍ വൈറസ്': അമേരിക്കയുടെ സഹായം നിരസിച്ച് ഖമനയി, വീഡിയോ

കൊവിഡ് ലോകത്ത് ദുരിതം വിതയ്ക്കുകയാണ്, ചൈനയ്ക്കു പുറത്ത് കൊറോണ വൈറസ് ബാധ അതിവേഗം പടര്‍ന്നു പിടിച്ച രാജ്യങ്ങളാണ് ഇറ്റലിയും ഇറാനും. ഇതില്‍ ഇറ്റലിക്കു സഹായഹസ്തവുമായി ലോകരാജ്യങ്ങള്‍ രംഗത്തെത്തിയെങ്കിലും രാജ്യാന്തരതലത്തില്‍ രോഗത്താല്‍ ഒറ്റപ്പെട്ട തുരുത്തായി മാറുകയാണ് ഇറാന്‍. ഈ സാഹചര്യത്തില്‍ അമേരിക്കയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇറാന്‍.

Video Top Stories