കൊവിഡ് 19: എമര്‍ജന്‍സി വെന്റിലേറ്റര്‍ സിസ്റ്റം വികസിപ്പിച്ച് തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍

കൊവിഡ് ലോകമെങ്ങും ഭീതി വിതച്ച് പടരുകയാണ്. നമ്മുടെ കേരളത്തിലും കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. അതിനിടയില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത. കൊവിഡ്-19 ബാധിച്ചവര്‍ക്കും ഉപയോഗിക്കാനാവുന്ന എമര്‍ജന്‍സി വെന്റിലേറ്റര്‍ സിസ്റ്റം വികസിപ്പിച്ച് ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ഐ.സി.യു വെന്റിലേറ്റര്‍ ലഭ്യമല്ലെങ്കില്‍ രോഗികള്‍ക്ക് ഇതുപയോഗിക്കാനാകും.
 

Video Top Stories