ലോക്ക്ഡൗണില്‍ ഇളവുകള്‍; സാമൂഹിക അകലം പാലിക്കാന്‍ മലയാളികള്‍ മറന്നോ? ഫലം എന്താകും?

ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ റോഡുകളില്‍ തിരക്കായി, സാമൂഹിക അകലം പാലിക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിക്കുകയാണ്. സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കാതെയിരുന്നാല്‍ ഫലം എന്താകും?

Video Top Stories