Asianet News MalayalamAsianet News Malayalam

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ജൂണില്‍; കേന്ദ്രം മാനദണ്ഡം പ്രഖ്യാപിച്ച ശേഷം പരീക്ഷ നടത്തും

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ജൂണിലേക്ക് മാറ്റി. കേന്ദ്രമാര്‍ഗനിര്‍ദേശം വന്നശേഷം തീയതികള്‍ തീരുമാനിക്കും. കേന്ദ്ര മാനദണ്ഡം പാലിച്ചുമാത്രമായിരിക്കും പരീക്ഷകള്‍ നടത്തുക. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം. 

First Published May 20, 2020, 3:30 PM IST | Last Updated May 20, 2020, 3:30 PM IST

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ജൂണിലേക്ക് മാറ്റി. കേന്ദ്രമാര്‍ഗനിര്‍ദേശം വന്നശേഷം തീയതികള്‍ തീരുമാനിക്കും. കേന്ദ്ര മാനദണ്ഡം പാലിച്ചുമാത്രമായിരിക്കും പരീക്ഷകള്‍ നടത്തുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം.