ചൈനയിലെയും ഇറ്റലിയിലെയും അന്തരീക്ഷം തെളിഞ്ഞു, ഇന്ത്യയിലോ? പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അപകടമോ?

കൊവിഡ് വൈറസിനെ നേരിടുകയാണ് ലോകം. ഇതിനായി ഒട്ടുമിക്ക രാജ്യങ്ങളിലും പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷോപ്പിംഗ് മാളുകളും ഫാക്ടറികളുമൊക്കെ അടച്ചുപൂട്ടിയിരിക്കുകയാണ്. ഇതുമൂലം ചൈന, ഇറ്റലി, ജപ്പാന്‍ രാജ്യങ്ങള്‍ക്കു മുകളിലെ അന്തരീക്ഷം തെളിഞ്ഞപ്പോഴും ഇന്ത്യയില്‍ കാര്യമായി മാറ്റമില്ലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

Video Top Stories