കാസര്‍കോട്ടെ ദമ്പതികളായ സിപിഎം നേതാക്കളുടെ സമ്പര്‍ക്ക പട്ടികയില്‍ 80 പേര്‍; ജില്ലയില്‍ ആശങ്ക ഉയരുന്നു


മഹാരാഷ്ട്രയിലെ അസുഖ ബാധിത മേഘലയില്‍ നിന്നും എത്തിയ ബന്ധുവിനെ പ്രാദേശിക സിപിഎം നേതാക്കളായ ഇവര്‍ സ്വീകരിച്ചു. ഇവരിലൂടെ കാസര്‍കോട്
മഹാരാഷട്രയില്‍ നിന്നെത്തിയ തീവ്രതയേറിയ വൈറസ് പടരുമെന്ന ആശങ്ക ശക്തമാകുന്നു. കാസര്‍കോട് നിന്നും ടിവി പ്രസാദ് തയ്യാറാക്കിയ റിപ്പോര്‍ട്ട്

 

Video Top Stories