ഇതുവരെ സംസ്‌കരിച്ചത് ഏഴ് മൃതദേഹങ്ങള്‍; അജ്ഞാത മൃതദേഹം ആശുപത്രിയിലെത്തിച്ചു, മാതൃകയായി ഇവര്‍...

കൊവിഡ് നമ്മുടെ കൊച്ചുകേരളത്തിലും പിടിമുറുക്കുകയാണ്. ദിനംപ്രതി രോഗികളുടെ എണ്ണം ഉയരുന്നു. മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. കൊല്ലം ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ് ഒരുകൂട്ടം യുവാക്കള്‍. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ച 7 പേരുടെ മൃതദേഹങ്ങള്‍ ഇവര്‍ സംസ്‌കരിച്ചു.
 

Video Top Stories