Asianet News MalayalamAsianet News Malayalam

ഇന്ത്യയെ കീഴടക്കി കൊവിഡ് കുതിക്കുന്നു; വരാനിരിക്കുന്നത് വിപത്തിന്റെ നാളുകള്‍

കൊവിഡ് ബാധിതരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ലോകത്ത് നാലാമതായി ഇന്ത്യ. പത്താം സ്ഥാനത്ത് നിന്നും നാലാം സ്ഥാനത്തേക്ക് എത്തിയത് വെറും 18 ദിവസം കൊണ്ടാണ്. ദില്ലിയില്‍ നിന്നും ബിനുരാജ് തയ്യാറാക്കിയ റിപ്പോര്‍ട്ട്