Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗികള്‍ കൂടുമെന്ന കണക്കുകൂട്ടലില്‍ കേന്ദ്രത്തിന്റെ മുന്നൊരുക്കം, അറിയേണ്ട കാര്യങ്ങള്‍

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ സാധാരണ ആശുപത്രികളിലാണ് രോഗികളെ പ്രവേശിപ്പിച്ചിരുന്നതെങ്കില്‍ പിന്നീടത് കൊവിഡ് പ്രത്യേക ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. ഇതിനുപുറമേ ചികിത്സക്കായി മൂന്നുതരം കേന്ദ്രങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. എന്നാല്‍ പുതുതായി പുറത്തിറക്കിയ നിയമാവലിയില്‍, കൊവിഡ് രോഗികള്‍ക്ക് വീട്ടില്‍ തന്നെ തങ്ങി ചികിത്സ തുടരാനാണ് അനുമതി നല്‍കിയിരിക്കുന്നത്. വിവരങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റീജ്യണല്‍ എഡിറ്റര്‍ പ്രശാന്ത് രഘുവംശം..