'ജൂണിലോ ജൂലൈയിലോ ഇന്ത്യയിലെ കൊവിഡ് നിരക്ക് ഏറ്റവുമുയര്‍ന്ന നിലയിലെത്തും'

കൊറോണ വ്യാപനം കുറയുന്നത് മുന്‍നിര്‍ത്തി ചില രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയാണ്. എന്നാല്‍ ആശ്വസിക്കേണ്ട സമയമായിട്ടില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടന. രണ്ടാം ഘട്ട രോഗവ്യാപനത്തിന് സാധ്യതയുണ്ടാകുമെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്. ഏത് സമയം വേണമെങ്കിലും രോഗവ്യാപനം ഉയര്‍ന്ന തോതിലെത്തിയേക്കാം. പല രാജ്യങ്ങളിലും മാസങ്ങള്‍ക്കുള്ളില്‍ കൊവിഡിന്റെ രണ്ടാം വരവുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.

Video Top Stories