Asianet News MalayalamAsianet News Malayalam

കേരളത്തിന്റെ ഏറ്റവും അടുത്ത മഹാനഗരത്തില്‍ രോഗം പടരുന്നു; എത്രത്തോളം നാം ആശങ്കപ്പെടേണം

ഓരോദിവസവും അഞ്ഞൂറിലധികം രോഗികള്‍,തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം എണ്ണായിരം കഴിഞ്ഞു.കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ സര്‍ക്കാര്‍ പരിചരിക്കുന്നില്ല. എത്രത്തോളം മുന്‍കരുതലുകള്‍ നമുക്ക് ആവശ്യമാണ്. ചെന്നൈയില്‍ മനു ശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്