Asianet News MalayalamAsianet News Malayalam

കേരളത്തില്‍ കൊവിഡ് ടെസ്റ്റ് ദിവസം ശരാശരി 500 പേരില്‍, പോസിറ്റീവ് കേസുകളില്‍ മെച്ചപ്പെട്ട നിലയില്‍

കേരളത്തില്‍ കൊവിഡ് ബാധ സ്ഥിരീകരിക്കാന്‍ നിലവില്‍ ആര്‍ടിപിസിആര്‍(റിയല്‍ടൈം പോളിമര്‍ ചെയ്ന്‍ റിയാക്ഷന്‍) പരിശോധനയാണ് നടക്കുന്നത്. നാല് മണിക്കൂറിലും 45 മിനിട്ടിലും പരിശോധനാഫലം ലഭിക്കുന്ന തരത്തില്‍ രണ്ട് പരിശോധനകളാണ് ഇതിന്റെ ഭാഗമായുള്ളത്. പരിശോധനാകിറ്റുകളുടെ കുറവ് മൂലം ദിവസം 500ലധികം പരിശോധനകള്‍ മാത്രമാണ് കേരളത്തില്‍ നടക്കുന്നത്. എന്നിട്ടും പോസിറ്റീവ് കേസുകളുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട നിലയിലാണ് കേരളം. കൂടുതല്‍ വിവരങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പി ആര്‍ പ്രവീണ.