കൊവിഡിന് ഈ വർഷം അവസാനം വാക്സിനെത്തുമെന്ന് ചൈന

ഈ വർഷം അവസാനത്തോടെ കൊറോണ വൈറസിന് വാക്സിൻ നിർമ്മിക്കുമെന്ന് ചൈന. വാക്‌സിനുകളുടെ രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

Video Top Stories