കൊവിഡ് വാക്‌സിന്‍ ഒന്നാം ഘട്ടം വിജയം: പരീക്ഷണം നടത്തിയത് 375 പേരില്‍

ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിന്‍ ഒന്നാം ഘട്ടം വിജയിച്ചതായി റിപ്പോര്‍ട്ട്. 12 കേന്ദ്രങ്ങളിലെ 375 പേരിലാണ് മരുന്ന് പരീക്ഷണം നടത്തിയത്. മറ്റ് അസ്വസ്ഥതകളൊന്നും രോഗികള്‍ പ്രകടിപ്പിച്ചില്ലെന്ന് പരീക്ഷണത്തിന് സാക്ഷ്യം വഹിച്ച ഡോക്ടര്‍മാര്‍ പറയുന്നു...
 

Video Top Stories