Asianet News MalayalamAsianet News Malayalam

സിപിഐ അമര്‍ഷവും കാര്യമാക്കാതെ സിപിഎം, സ്പ്രിംക്ലറില്‍ മുഖ്യമന്ത്രിക്ക് 'ബ്ലാങ്ക് ചെക്ക്' പിന്തുണ നല്‍കുമ്പോള്‍

സ്പ്രിംക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും സിപിഎം പിന്തുണക്കുകയാണ് ചെയ്തത്. സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമാണോ സ്പ്രിംക്ലര്‍ കരാറെന്ന സംശയങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ സര്‍ക്കാരിന് ഇത്രയേ ചെയ്യാനാകൂ എന്ന വികാരമാണ് അംഗങ്ങള്‍ പങ്കുവെച്ചത്. തിരുവനന്തപുരത്ത് നിന്നും അജയഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.