ബംഗാളിൽ കോൺഗ്രസുമായി സഹകരിക്കാൻ സിപിഎം

പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അനുമതി. സിറ്റിങ് സീറ്റുകളിൽ പരസ്പരം മത്സരിക്കില്ലെന്നും 7 സീറ്റുകളിലെങ്കിലും നീക്കുപോക്കുകൾ ഉണ്ടാകുമെന്നുമാണ് വിവരങ്ങൾ. 
 

Video Top Stories