പാരിസ്ഥിതിക വിഷയങ്ങളെ ചൊല്ലി വീണ്ടും സിപിഎം-സിപിഐ പോര്; എന്താകണം വികസന സങ്കല്‍പ്പം?

ശാന്തിവന സമരത്തെ പിന്തുണക്കുന്ന നിലപാട് സിപിഐ സ്വീകരിക്കുമ്പോള്‍ എന്തു വന്നാലും നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലയെന്നാണ് സിപിഎം പറയുന്നത്. വികസന സങ്കല്‍പ്പങ്ങളെ ചൊല്ലിയുള്ള തര്‍ക്കം കാലങ്ങളായി ഇരു പാര്‍ട്ടികളും തമ്മില്‍ നില നില്‍ക്കുന്നുണ്ട്. വിഷയത്തില്‍ വരും ദിനങ്ങളില്‍ സിപിഐ നേതൃത്വം നിലപാട് കടുപ്പിച്ചാല്‍ അത് ഇടതുക്യാമ്പില്‍ തുറന്ന പോരിലേക്ക് നയിക്കും.
 

Video Top Stories