2.9 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍

സൈബർ കുറ്റവാളികൾ ചോർത്തിയ 2.9 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ സൗജന്യമായി നല്‍കുന്നതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ സൈബിള്‍. ഉദ്യോഗാര്‍ത്ഥികളുടെ ‌വ്യക്തിവിവരങ്ങളാണ്  ഡാർക്ക് വെബ്ബിൽ ലഭ്യമാക്കിയിരിക്കുന്നത്. 

Video Top Stories