'ഇതിന്റെ അർത്ഥം ഞങ്ങൾ തമ്മിൽ ശത്രുതയിലാണെന്നല്ല' ; നിലപാടറിയിച്ച് ഡാനിയൽ റാഡ്ക്ലിഫ്

ലോകപ്രശസ്ത എഴുത്തുകാരി ജെകെ റൗളിങ്ങിന്റെ ട്രാൻസ്‌ജെൻഡർ വിരുദ്ധ പരാമർശത്തിൽ അഭിപ്രായമറിയിച്ച് ഹാരിപോർട്ടർ നായകൻ  ഡാനിയൽ റാഡ്ക്ലിഫ്. ട്രാൻസ്‌ജെൻഡർ സ്ത്രീകളും സ്ത്രീകൾ തന്നെയാണ് എന്നായിരുന്നു റാഡ്ക്ലിഫ് പറഞ്ഞത്. 

Video Top Stories