Asianet News MalayalamAsianet News Malayalam

ആരോഗ്യപ്രവർത്തകർക്കായി മുടി മുറിച്ച് വാർണർ; കോലിയോടും ചലഞ്ച്

ഇപ്പോൾ ക്യാംപെയിനിൽ പങ്കുചേർന്നുകൊണ്ട് തന്റെ തല മൊട്ടയടിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ഇനി ഈ ചലഞ്ച് കോലി ഏറ്റെടുക്കുമോ എന്നാണ്  അറിയേണ്ടത്. 