Asianet News MalayalamAsianet News Malayalam

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ ടെലിഗ്രാംടൂള്‍ വഴി നിര്‍മ്മിക്കുന്നുവെന്ന് കണ്ടെത്തി

സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് പതിവാണ്. ഇപ്പോഴിതാ ഞെട്ടിക്കുന്ന വാര്‍ത്ത വന്്‌നിരിക്കുന്നു, ഡീപ്ഫെയ്ക് ടൂള്‍ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ നഗ്നചിത്രങ്ങളാക്കി ടെലഗ്രാം ആപ്പിലൂടെ പ്രചരിപ്പിക്കുന്നു. അസ്വസ്ഥമാക്കുന്ന തരത്തിലുള്ള ഈ ചിത്രങ്ങള്‍, വളരെ ലളിതമായ ഒരു ടൂള്‍ ഉപയോഗിച്ചാണ് സൃഷ്ടിക്കുന്നതത്രെ. ഏകദേശം 10,000 പെണ്‍കുട്ടികളുടെയും സ്ത്രീകളുടേതുമായി 100,000 ലേറെ ചിത്രങ്ങളാണ് ഇങ്ങനെ സമ്മതം വാങ്ങാതെ, വസ്ത്രമില്ലാതെ കാണിച്ചിരിക്കുന്നത്. ഇത് 2019-2020 കാലഘട്ടത്തില്‍ നടന്ന കാര്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.