മൂന്നില്‍ നിന്ന് ദില്ലി പിടിക്കാന്‍ ബിജെപി, പൗരത്വത്തിലടക്കം മൗനവുമായി കെജ്‌രിവാള്‍

അഞ്ചുകൊല്ലം കൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ അടക്കം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദില്ലിയില്‍ ആം ആദ്മി വോട്ടുതേടുന്നത്. സൗജന്യ പദ്ധതികളും വികസനവും കരുത്താകുമ്പോഴും പൗരത്വ നിയമഭേദഗതി പോലുള്ള ദേശീയ വിഷയങ്ങളില്‍ കെജ്‌രിവാള്‍ മൗനം പാലിക്കുന്നതും രാഷ്ട്രീയ തന്ത്രമാവുകയാണ്. ദില്ലിയിലെ പ്രചാരണവിഷയങ്ങളും പ്രതീക്ഷകളും ഇങ്ങനെയാണ്.
 

Video Top Stories