സംഘം ചേര്‍ന്നുള്ള ആക്രമണം; യുവാവ് താഴെ വീണു, തുടയില്‍ മദ്യക്കുപ്പി തറച്ചുകയറി രക്തം വാര്‍ന്ന് മരിച്ചു

അനുവാദമില്ലാതെ ടോയ്ലെറ്റില്‍ കയറിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒരു സംഘം ആളുകളുമായുളള അടിപിടിയില്‍ നിലത്തുവീണ് തുടയില്‍ മദ്യക്കുപ്പി തറച്ചുകയറി യുവാവിന് ദാരുണാന്ത്യം. മദ്യക്കുപ്പി തുടയില്‍ തറച്ചുകയറി രക്തം വാര്‍ന്നൊലിച്ച യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Video Top Stories