ലോക്ക് ഡൗണില്‍ കുടുങ്ങിയ 280 പാക് കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് വനിതാ ഡിസിപി: കയ്യടിച്ച് പാകിസ്ഥാന്‍

ജോലി തേടി ഇന്ത്യയില്‍ എത്തി ലോക്ഡൗണില്‍ കുടുങ്ങിപ്പോയവരാണ് പാക്കിസ്ഥാനില്‍നിന്നെത്തിയവര്‍. ദില്ലിയിലെ മജ്‌ലിസ് പാര്‍ക്കിലാണ് അവര്‍ തമ്പടിച്ചിരിക്കുന്നത്. ഇവര്‍  ദൈവത്തെപ്പോലെ ആരാധിക്കുന്നത് ദില്ലിയിലെ പൊലീസുകാരെയാണ്. പ്രത്യേകിച്ചും ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ വിജയന്ത ആര്യയെ.

Video Top Stories