Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ മലയാളികളുടെ വോട്ട് ആര്‍ക്ക്? കോണ്‍ഗ്രസിനോടുള്ള മലയാളികളുടെ അടുപ്പം അകല്‍ച്ചയിലേക്ക് വഴിമാറുന്നോ?


ദില്ലി ശനിയാഴ്ച പോളിങ് ബൂത്തിലേക്ക് പോകുകയാണ്. ദില്ലിയിലെ പത്തോളം മണ്ഡലങ്ങളിലായി പത്ത് ലക്ഷത്തോളം മലയാളികള്‍ക്ക് സ്വാധീനമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കനുകൂലമായ നിലപാടാണ് മലയാളികള്‍ സ്വീകരിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ ആര്‍ക്ക് വോട്ട് കൊടുക്കുമെന്നാണ് രാജ്യ തലസ്ഥാനം ഉറ്റുനോക്കുന്നത്.


 


ദില്ലി ശനിയാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകുകയാണ്. ദില്ലിയിലെ പത്തോളം മണ്ഡലങ്ങളിലായി പത്ത് ലക്ഷത്തോളം മലയാളികള്‍ക്ക് സ്വാധീനമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കനുകൂലമായ നിലപാടാണ് മലയാളികള്‍ സ്വീകരിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ ആര്‍ക്ക് വോട്ട് കൊടുക്കുമെന്നാണ് രാജ്യ തലസ്ഥാനം ഉറ്റുനോക്കുന്നത്.