Asianet News MalayalamAsianet News Malayalam

നവജാതശിശുവിനെ ഉപേക്ഷിച്ചു; മാതാപിതാക്കളെ കണ്ടെത്തിയപ്പോൾ ഞെട്ടി പൊലീസ്!

ദില്ലിയിൽ പീഡനത്തിനിരയായ  പതിനാറുകാരി ടെറസിൽ പ്രസവിച്ചു. വടക്കൻ ദില്ലിയിലെ ഒരു കടയ്ക്ക് സമീപം തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ നവജാതശിശുവിന്റെ രക്ഷിതാക്കളാരെന്ന അന്വേഷണമാണ് വലിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്. 
 
First Published Nov 6, 2020, 5:15 PM IST | Last Updated Nov 6, 2020, 5:15 PM IST