ഓരോ നീക്കവും വോട്ടാക്കുന്ന തന്ത്രശാലി, നരേന്ദ്രമോദിയുടെ തുടക്കവും വളര്‍ച്ചയും

1984ന് ശേഷം കേവല ഭൂരിപക്ഷം മറികടന്ന് രാജ്യം ഭരിക്കുന്ന ഒരു സര്‍ക്കാരുണ്ടായത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു. ആര്‍എസ്എസില്‍ തുടങ്ങിയ രാഷ്ട്രീയ നേതാവിന്റെ വളര്‍ച്ച വളരെ വേഗമായിരുന്നില്ല, അത് സൂക്ഷ്മമായ കരുനീക്കങ്ങളിലൂടെ തന്നെയായിരുന്നു.

Video Top Stories