ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ; ഓപ്പറേഷൻ പി ഹണ്ട് തുടരുന്നു

ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ കുട്ടികൾക്ക് നേരെയുള്ള ലൈംഗിക ചൂഷണങ്ങൾ തടയുന്നതിനായി കേരള പൊലീസ് നടപ്പിലാക്കിയ പദ്ധതി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഓരോ റെയ്ഡിന് ശേഷവും കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 

Video Top Stories