പൗരത്വം തെളിയിക്കാന്‍ യുപി സര്‍ക്കാരിന്റെ സര്‍വ്വേ; കണക്കെടുപ്പില്‍ ദുരൂഹത

പൗരത്വത്തിന് അര്‍ഹരായവരെ കണ്ടെത്താനുള്ള ഉത്തര്‍പ്രദേശിന്റെ സര്‍വ്വേ വിവാദമായിരിക്കുകയാണ്. വ്യക്തമായ തീയതിയോ അധികൃതരുടെ സാക്ഷിപത്രമോ ഒപ്പും ഇല്ലാതെയുള്ള രേഖയുടെ അടിസ്ഥാനത്തിലാണ് സര്‍വ്വേ നടക്കുന്നത്. നിയമത്തിലെ വ്യവസ്ഥകള്‍ പൊതുജനത്തിന് ലഭ്യമല്ലാതിരിക്കെ നടത്തുന്ന സര്‍വ്വേയാണ് വ്യാപക വിമര്‍ശനത്തിന് കാരണമാകുന്നത്.   
 

Video Top Stories